You are Here : Home / USA News

അഞ്ജനയും ഡെന്നി സെബാസ്റ്റ്യനും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി

Text Size  

Story Dated: Saturday, July 02, 2016 11:38 hrs UTC

അഞ്ജനയും ഡെന്നി സെബാസ്റ്റ്യനും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് അഞ്ജനയെത്തിയപ്പോള്‍ ശ്രുതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സീനിയര്‍ വിഭാഗത്തില്‍ ഡെന്നി സെബാസ്റ്റ്യനു ഒന്നാം സ്ഥാനവും ജോര്‍ജ്ജ് ആന്റണിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.സ്റ്റാര്‍ സിംഗറിന്റെ വിധി കര്‍ ത്താക്കളായി മലയാളികളുടെ ഭാവ ഗായകന്‍ ജി. വേണുഗോപാല്‍ , ബിജി ബാല്‍ സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ കേരളത്തില്‍ നിന്ന് എത്തിയിരുന്നു ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ സ്റ്റാര്‍ സിംഗര്‍ ഒരു വന്‍ വിജയമാക്കിയ ഏവരെയും ഭാരവാഹികള്‍ നന്ദി അറിയിച്ചു. ഫൊക്കാനയുടെ ടൊറൊന്റൊ കണ്‍വന്‍ഷന്‍ ഇന്നലെയും ഇന്നുമായി പുരോഗമിക്കുകയാണ്‌. നാളെയാണ്‌ സമാപനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.