You are Here : Home / USA News

ഫൊക്കാനയുടെ ഭാവിക്ക് ഒരു പ്രശ്നവുമുണ്ടാകില്ല

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, July 03, 2016 11:17 hrs UTC

ഇലക്ഷനു വേണ്ട തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നതായി ഇലക്ഷന്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ ജോര്‍ജി വര്‍ഗ്ഗീസ് പറഞ്ഞു.ഇന്നത്തെ ഒരു പ്രത്യേക സാഹചര്യത്തില്‍ നടന്നില്ല. ഫൊക്കാനയുടെ നേതൃത്വം കൂടി ബാക്കി കാര്യങ്ങള്‍ ആലോചിക്കുന്നതാണ്.ഫൊക്കാനയുടെ ഭാവിക്ക് ഒരു പ്രശ്നവുമുണ്ടാകില്ല.നിയമമനുസരിച്ച് അടുത്ത ഒരു തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ പഴയ പ്രസിഡന്റും ഭാരവാഹികളും തുടരുമെന്നാണ്‌ കോണ്‍സ്റ്റിറ്റ്യൂഷന്‍ .ഫൊക്കാനയുടെ ചരിത്രം നോക്കിയാല്‍ ടൊറൊന്റൊ കണ്‍വന്‍ഷന്‍ ഏറ്റവും മനോഹരമായി നടത്തിയ കണ്‍വന്‍ഷനാണ്. ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ മേന്മ കൊണ്ടും . താല്‍ക്കാലിക പ്രയാസമുണ്ടെങ്കില്‍ തന്നെ ഫൊക്കാന ശക്തമായി മടങ്ങി വരും

    Comments

    TOM GEORGE July 04, 2016 01:35

    ഇ ഇലെക്ഷൻ കമ്മീഷനെർ ഭരണഘടനാ സ്ഥാപാനം ആണോ ?


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.