You are Here : Home / USA News

ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 13-ന് ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 06, 2016 03:21 hrs UTC

ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ബല്‍റോസ് ഏരിയ കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 13-നു ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടുന്നതാണ്. ഇതിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ക്കായി വിളിച്ചുകൂട്ടിയ യോഗം സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചു നടത്തപ്പെട്ടു. എല്ലാ മലയാളി സംഘടനകളും ഇതില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നുള്ള ആഹ്വാനത്തോടുകൂടി യോഗം അവസാനിച്ചു. ഇതോടനുബന്ധിച്ച് നടത്തുന്ന പൊതുയോഗം പടവന്‍- പ്രെല്ലര്‍ ഫീല്‍ഡില്‍ വച്ചു നടത്തുന്നതാണ്. ഹില്‍സൈഡ് അവന്യൂ 235 സ്ട്രീറ്റില്‍ വച്ച് നടത്തപ്പെടുന്ന വമ്പിച്ച പരേഡില്‍ ബാന്റ്, ഫ്‌ളോട്ട്, നൃത്തനൃത്യങ്ങള്‍ എന്നിവയും ബോളിവുഡ് താരങ്ങളും പങ്കെടുക്കുന്നതായിരിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.