You are Here : Home / USA News

ഫോമ: ബന്നി വാച്ചാച്ചിറയുടെ പാനലിന് വന്‍ വിജയം

Text Size  

Story Dated: Saturday, July 09, 2016 05:06 hrs UTC



മയാമി: ഫോമ ഇലക്ഷ്‌നില്‍ ബെന്നി വാച്ചാച്ചിറ നയിച്ച പാനലിന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം. അടുത്ത രണ്ടു വഷത്തേക്കുള്ള ഫോമയുടെ പ്രസിഡന്റായി ബന്നി വാച്ചാച്ചിറ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി ജിബി തോമസും ട്രഷററായി ജോസി കുരിശിങ്കലും തിരഞ്ഞെടുക്കപ്പെട്ടു.

ഡിട്രയിഡില്‍ നിന്നുള്ള വിനോദ് കോണ്ടൂര്‍ഡേവിഡ് ജോയിന്റ് സെക്രട്ടറിയായി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. യിന്റ്

ലാലി കളപ്പുരക്കലാണ് വൈസ്പ്രസിഡന്റ്്.ജോയിന്റ് ട്രഷററായി ജോമോന്‍ കളപ്പുരക്കല്‍ വിജയിച്ചു. ഉച്ചയ്ക്ക പതിനൊന്നു മണിക്കു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് നാലു മണിയെടെയാണ് അവസാനിച്ചത്. അഞ്ചു മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഫോമാ കണ്‍വന്‍ഷന്‍ ഷിക്കാഗോയിലേക്ക് നീങ്ങുന്നതാണ് ബെന്നിയുടെ ജയത്തോടെ കാണുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.