You are Here : Home / USA News

ഫോമ ദേശീയ കണ്‍വന്‍ഷന്‍: സുരാജിനെ ചിരിപ്പിച്ചത് ഭക്ഷണം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, July 10, 2016 04:49 hrs UTC

മയായി: ഭക്ഷണകാര്യത്തെ പറ്റിയാണ് നടന്‍ സ്വരാജ് വെഞ്ഞാറമൂട് ഫോമ ദേശീയ കണ്‍വന്‍ഷന്‍ േവദിയില്‍ സംസാരിച്ചത്. അടുത്ത ഷിക്കാഗോ കണ്‍വന്‍ഷനില്‍ കേരളീയ ഭക്ഷണം ഒരുക്കാന്‍ ശ്രമിക്കണം. മിക്കാവാറും പരാതികള്‍ ഭക്ഷണത്തെപ്പറ്റിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഭക്ഷണരീതിയില്‍ ഫോര്‍ക്കും നൈഫും ഉപയോഗിക്കുമ്പോള്‍ കൈയടിക്കാന്‍ സൗകര്യമാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.