You are Here : Home / USA News

ഏവരുടെയും പ്രശം സപിടിച്ചു പറ്റിയ ഇലക്ഷണ്‍ കമ്മീഷ്ണര്‍

Text Size  

Story Dated: Sunday, July 10, 2016 05:24 hrs UTC

ഫോമ തെരഞ്ഞെടുപ്പ് ഭംഗിയാക്കാന്‍ സഹായിച്ചതില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സ്റ്റാന്‍ലി കളരിക്കമുറിയില്‍ നന്ദി അറിയിച്ചു. രണ്ടു ഭാഗത്തുനിന്നും വളരെ നല്ല സമീപനമായിരുന്നു.പ്രശ്‌നങ്ങല്‍ ഇല്ലാതെ, സമാധാനപരമായി, സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടന്നത്. മുപ്പത്തിയൊന്ന് പൊസിഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ഒരു പൊസിഷനില്‍ ഡ്രോ ആയിരുന്നു. അവിടെ നെറുക്കെടുത്തു. പരാതികള്‍ ഉണ്ടായിരുന്നു. ഇലക്ഷനുമുന്‍പുതന്നെ അതെല്ലാം പരിഹരിച്ചിരുന്നു. ഇരു കൂട്ടര്‍ക്കും അതു മനസിലാകുകയും ചെയ്തു. എല്ലാവരും നന്നായി സഹകരിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ജുഡീഷ്യറി ബോര്‍ഡ് ചെയര്‍മാനും സഹ പ്രവര്‍ത്തകരായ ഗ്രേസ് ഊരാളിലും , സി.കെ ജോര്‍ജ്ജും പിന്നെ 15 ആംഗ ഫോമ ടീമും എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്നുവെന്നും സ്റ്റാന്‍ലി അശ്വമേധത്തോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.