You are Here : Home / USA News

ഫിലാഡല്‍ഫിയ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ കൊണ്ടാടി

Text Size  

Story Dated: Monday, July 11, 2016 10:49 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി (St. Thomas Malankara Orthodox Church of India, Inc, 5420 N Mancher st) പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് റവ.ഫാ. എബി പൗലോസ് നേതൃത്വം നല്‍കുകയും, കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ട റാസയില്‍ പള്ളി വികാരി റവ.ഫാ. ജോണ്‍ കുഞ്ഞുകുഞ്ഞും അനേകം വിശ്വാസികളും പങ്കെടുത്തു. ഭക്തിനിര്‍ഭരമായ റാസയ്ക്കും, നേര്‍ച്ച സദ്യയ്ക്കും ശേഷം പെരുന്നാള്‍ സമംഗളം സമാപിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.