You are Here : Home / USA News

'മഹല്‍ സ്‌നേഹം 2016' ജൂലൈ 24

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, July 11, 2016 10:57 hrs UTC

അറ്റ്‌ലാന്റാ: ക്രിസ്ത്യന്‍ കോറസ് നേത്ര്യുത്വം നല്കുന്ന സംഗീത സായ്ഹാനം 'മഹല്‍ സ്‌നേഹം 2016' ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ഹാളില്‍ (395 W Pike St, Lawrenceville, GA 30046) നടത്തപ്പെടും. ബേര്‍ശേബ വോയിസ് മ്യൂസിക് ഡയറക്ടറും സംഗീത രചയിതാവുമായ കെ.പി.രാജന്‍, പ്രമൂഖ ഗായകരായ നൈനാന്‍ കോടിയാട്ട്, എല്‍സി സാം എന്നിവര്‍ വിവിധ ഭാഷകളില്‍ ക്രൈസ്തവ സംഗീതാലാപനം നിര്‍വ്വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 770 572 9537

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.