You are Here : Home / USA News

അഡ്വ. വര്‍ഗീസ് മാമ്മന് ഹൂസ്റ്റണ്‍ മല­യാ­ളി­കള്‍ ഊഷ്മള സ്വീക­രണമൊരു­ക്കുന്നു

Text Size  

Story Dated: Wednesday, July 13, 2016 11:08 hrs UTC

ഹൂസ്റ്റണ്‍: അമേ­രി­ക്ക­യി­ല്‍ ഹ്രസ്വ സന്ദര്‍ശനം നട­ത്തുന്ന അഡ്വ. വര്‍ഗീസ് മാമ്മന് ഹൂസ്റ്റണ്‍ മല­യാ­ളി­കള്‍ ഊഷ്മള സ്വീക­രണമൊരു­ക്കുന്നു. എലി­ക്‌സിര്‍ കോര്‍പ­റേറ്റ്‌സ് ഇന്ത്യാ ലിമിറ്റ്ഡ് ചെയര്‍മാന്‍ ഡോ. റോയി മാത്യു (ബോം­ബെ)വിനും ഇതോടൊപ്പം സ്വീക­രണം നല്‍കും. ജൂലൈ 14­ വ്യാഴാഴ്ച വൈകു­ന്നേരം 7 മണിക്ക് ഹൂസ്റ്റണ്‍ കേരളാ ഹൗസില്‍വ­ച്ചാണ് (1415 Packer Ln, Stafford, TX 77477) സ്വീക­രണം ഒരു­ക്കി­യി­രി­ക്കു­ന്ന­ത്.

 

 

മാര്‍ത്തോമ്മാ ആത്മായ ട്രസ്റ്റി, കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് സെക്ര­ട്ട­റിയറ്റ് മെമ്പര്‍, തിരു­വല്ല ഡവ­ല­പ്‌മെന്റ് സൊസൈറ്റി പ്രസി­ഡന്റ്, കേരള സ്റ്റേറ്റ് ടെല­ഫോണ്‍ അഡൈ്വ­സറി മെമ്പര്‍, ഡബ്ല്യുസിസി മാര്‍ത്തോമ സഭാ പ്രതി­നി­ധി, തിരു­വല്ല അസോ­സി­യേ­ഷന്‍ ചീഫ് കോര്‍ഡി­നേ­റ്റര്‍ എന്നീ നില­ക­ളില്‍ പ്രവര്‍ത്തി­ക്കുക­യാണ് അഡ്വ. വര്‍ഗീസ് മാമ്മന്‍. 25 വര്‍ഷം തിരു­വ­ല്ല­യില്‍ അഡ്വ­ക്കേ­റ്റായി പ്രാക്ടീസ് ചെയ്തിരുന്ന വര്‍ഗീസ് മാമ്മന്‍ 10 വര്‍ഷം സുപ്രീം കോര്‍ട്ട് അഡ്വ­ക്കേ­റ്റുമായി­രു­ന്നു. പരേ­ത­നായ റവ.­പി.­ഡി. മാമ്മന്‍ ആണ് പിതാ­വ്. സഹോ­ദ­രന്‍ റവ.­ഡോ. ഡാനി­യല്‍ മാമ്മന്‍. വൈനി വര്‍ഗീ­സ് ആണ് ഭാര്യ.

 

Contact info:Abraham Eapen (832) 541-2456 Reji Kurian (281) 777- 1919 Dr. George Kakkanatt (281) 723- 8520

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.