You are Here : Home / USA News

സാധക സ്കൂൾ ഓഫ് മ്യൂസിക് പണ്ഡിറ്റ് രമേശ് നാരായണനെയും മധുശ്രീ നാരായണനെയും ആദരിക്കുന്നു

Text Size  

Story Dated: Thursday, July 14, 2016 11:32 hrs UTC

ജിനേഷ് തമ്പി

ന്യൂജേഴ്സി : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ജനും, സംഗീതസംവിധായകനും, ഗായകനുമായ പണ്ഡിറ്റ് രമേശ് നാരായണനെയും , അദ്ദേഹത്തിന്റെ മകളും 2015'ലെ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കുമാരി മധുശ്രീ നാരായണനെയും സാധക സ്കൂൾ ഓഫ് മ്യൂസിക്കും, ട്രൈസ്റ്റേറ്റിലെ സംഗീത പ്രേമികളും ചേർന്നു ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം 5:30'ന് ഓറഞ്ച് ബർഗിലെ സിത്താർ പാലസിൽ വെച്ചു ആദരിക്കുന്നു. തദവസരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 267-632-1557 നമ്പറിൽ ബന്ധപെടുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.