You are Here : Home / USA News

ഫാദർ :ജോസഫ് പുത്തൻ പുരക്കൽ ധ്യാനം റോക്‌ലാൻഡിൽ

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, July 19, 2016 11:16 hrs UTC

ന്യൂയോർക് : റോക്‌ലാൻഡ് സെൻറ് .മേരീസ് ക്നാനായ മിഷന്റെ ആഭിമുക്യത്തിൽ ജൂലായ് 24 ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ പ്രശസ്ത ധ്യാന പ്രഭാഷകൻ ഫാദർ ജോസഫ് പുത്തൻ പു രക്കൽ OFM,Cap കരുണയുടെ വർഷത്തിൽ "നീയും നിന്റെ കുടുംബവും"എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു . ആത്‌മീയമായി അറിവുനേടാനും നമ്മുടെ മനസ്സിനെ നവീകരിക്കാനും ഈ പ്രഭാഷണം നിങ്ങൾക്കു വഴിയൊരുക്കും . എല്ലാവരെയും മരിയൻ ഷ്രയിൻ(174 FILORS LN , STONYPOINT NY 10980 )ദേവാലയത്തിലേക്ക് ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് ഫാ .ജോസ് ആദോപ്പിള്ളി 954 305 7850

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.