You are Here : Home / USA News

ഹാമില്‍ട്ടണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക പിക്‌നിക്ക് നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 22, 2016 02:03 hrs UTC

ഹാമില്‍ട്ടണ്‍: സെന്റ് ജോണ്‍സ് പള്ളിയുടെ ഈവര്‍ഷത്തെ പിക്‌നിക്ക് കേംബ്രിഡ്ജിലെ ഷേഡ്‌സ് മില്‍സ് പാര്‍ക്കില്‍ ജൂലൈ പതിനൊന്നാം തീയതി രാവിലെ പതിനൊന്നു മണി മുതല്‍ വൈകിട്ട് ഒമ്പതു വരെ നടത്തി. വിവിധ പ്രായത്തിലുള്ളവര്‍ക്കായി വിനോദ പരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി. ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്ത പിക്‌നിക്കില്‍ റവ.ഫാ. തോമസ് ജോര്‍ജിന്റെ മഹനീയ സാന്നിധ്യവുമുണ്ടായിരുന്നു. കാനോയിംഗ്, ഫിഷിംഗ്, ട്രെയിന്‍ വോക്കിംഗ് എന്നിവ ഉണ്ടായിരുന്നതുകൊണ്ട് പിക്‌നിക്ക് വളരെ ആഹ്ലാദപ്രദമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.