You are Here : Home / USA News

യോങ്കേഴ്‌സ് കണ്‍വെന്‍ഷന്‍ ജൂലൈ 29 വെള്ളിയാഴ്ച

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Sunday, July 24, 2016 10:55 hrs UTC

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ സുവിശേഷ മഹായോഗം ജൂലൈ 29 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് യോങ്കേഴ്‌സില്‍ നടത്തപ്പെടുന്നു. (St.Johns Episcopal Church, 100 Underhill St. Yonkers, NY 10710) പ്രൊഫ.എം.വൈ.യോഹന്നാന്റെ പ്രഭാഷണത്തോടൊപ്പം (ഓണ്‍ലൈന്‍)മുഖ്യപ്രാസംഗികനായി വരുന്നത് കോതമംഗലം മാര്‍ത്താനോഷ്യാഡ് കോളേജില്‍ നിന്നും വിരമിച്ച പ്രൊഫ. സി.എം. മാത്യൂ ആണ്. സദാമുദായ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷമഹായോഗത്തില്‍ സംബന്ധിച്ച് ക്രിസ്തുയേശുവില്‍ സമാധാനവും ആശാസവും അനുഗ്രഹവും പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. റോക്കലാന്റ കണ്‍വെന്‍ഷന്‍ ജൂലൈ 30, 31 തിയതികളില്‍ നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബെന്നി തോമസ് 914-514-0813

ജോണ്‍ ജോര്‍ജ്ജ് 914-473-4868

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.