You are Here : Home / USA News

ബെത് സെയ്ദാ ബൈബിള്‍ ചാപ്പലില്‍ വചന പഠനവും, സംഗീത ശുശ്രൂഷയും

Text Size  

Story Dated: Friday, July 29, 2016 11:37 hrs UTC

കരോള്‍ട്ടണ്‍: ബെത്സെയ്ദാ ബൈബിള്‍ ചാപ്പന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 30 ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ ഇര്‍വിങ് റെഹറ്റ്‌സിലുള്ള ബെത് സെയ്ദാ ബൈബിള്‍ ചാപ്പലില്‍ വെച്ചു വചനപഠനവും, സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും. വചന പഠനത്തിന് അഭ്രഹാം ചെംബോലയും, ഗാനശുശ്രൂഷക്കു എഡ് വിന്‍ പോളും നേതൃത്വം നല്‍കും. ബെത് സെയ്ദാ ബൈബിള്‍ ചര്‍ച്ച്, 1026 S.Irving Heights DR , Irving, TX.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.