You are Here : Home / USA News

റവ. ഫാ. സഖറിയാ നൈനാന്‍ ഡാളസ് വലിയപള്ളിയില്‍ ശൂനോയോ നോമ്പില്‍ പ്രധാന വചന ശുശ്രൂഷകന്‍

Text Size  

Story Dated: Tuesday, August 02, 2016 03:07 hrs UTC

ഡാളസ്സ് :­ ഡാളസ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ്­ വലിയപള്ളിയില്‍ ശൂനോയോ നോമ്പും പള്ളിപെരുന്നാളിലും പ്രധാന വചന ശുശ്രൂഷ നടത്തുന്നതിനായി എത്തിച്ചേരുന്ന റവ.ഫാ. സഖറിയാ നൈനാന്‍ ബുധനാഴ്ച ഡാളസ് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്നതാണ്. ഡാളസ് സെന്‍റ് മേരീസ് വലിയപള്ളി ഇടവക വികാരി റവ. ഫാ. രാജു ഡാലിയേല്‍, കൗണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍ , സെക്രട്ടറി രാജു കൊടുവത്ത് , ട്രസ്റ്റീ ജിജി തോമസ് ഇടവക മാനേജിങ് കമ്മിറ്റി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഡാളസ് ഐക്യു മെനിക്കല്‍ കണ്‍വെന്‍ഷനിലും ഫാ. സഖറിയാ നൈനാന്‍ പ്രസംഗിക്കും. വാര്‍ത്ത :ചാര്‍ളി പടനിലം , ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.