You are Here : Home / USA News

മനോജ് പൂത്തേട്ട് നിര്യാതനായി.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, August 03, 2016 03:35 hrs UTC

ഹ്യൂസ്റ്റൺ: പാലാ വള്ളിച്ചിറ പൂത്തേട്ട് വീട്ടിൽ മാത്യൂ പൂത്തേട്ടിന്റെയും, മേരി മാത്യൂവിന്റെയും മകൻ മനോജ് പൂത്തേട്ട് (36), ഹ്യൂസ്റ്റണിൽ നിര്യാതനായി. മോനിപ്പള്ളി മംഗലത്ത് രമ്യ ആനി ജയിംസാണ് ഭാര്യ. മകൻ ഇവാൻ മാത്യൂ മനോജ് (9). മനീഷ് മാത്യൂവാണ് സഹോദരൻ. ഞായറാഴ്ച്ച (8/7/2016) വ്യൂവിങ്ങും, സംസ്ക്കാര ശിശ്രൂഷ, ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ തിങ്കളാഴ്ച്ചയും (8/8/2016) നടത്തപ്പെടും. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്നു സന്താപ്ത കുടുംബാംഗങ്ങൾ. വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.