You are Here : Home / USA News

സര്‍ സയ്യദ് ദിനാഘോഷം-ഡാളസ്സില്‍-ആഗസ്റ്റ് 27ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 06, 2016 11:58 hrs UTC

ഡാളസ്: അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലുമ്‌നി അസ്സോസിയേഷന്‍ ഓഫ് ഡാളസ്-ഫോര്‍ട്ട് വര്‍ത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍ സയ്യദ് ദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 വൈകീട്ട് എല്‍ഡറാഡൊ കണ്‍ട്രി ക്ലബില്‍ വെച്ചു നടത്തപ്പെടുന്നു. ഇതിനോടനുബന്ധിച്ചു നടത്തപ്പെടുന്ന മുഷൈറ(MUSHAIRA)(POCTRY) ജനാമ്പ് നസീര്‍ ടര്‍ബാനി(പാക്കിസ്ഥാന്‍), ജതാബ് ഇക്ബാല്‍ അഷര്‍(ഇന്ത്യ), ജനാന്‍ ഇ- മുതര്‍മ ഫഹ് മിദ റിയാസ്(പാക്കിസ്ഥാന്‍), ജനാമ്പ് ഷക്കീല്‍ ആസ്മി(ഇന്ത്യ, ജനാമ്പ് ഹൈദര്‍ ഹുസ്‌നയ്ന്‍ ജലിസി(പാക്കിസ്ഥാന്‍) എന്നിവര്‍ പങ്കെടുക്കും. പ്രവേശം പാസ്സ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന തുക വിദ്യഭ്യാസ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്ഥലം: Eldorado Country Club, Country Club Drive, Mckinney, TX-75070. കൂടുതല്‍ വിവരങ്ങള്‍ക്ക് www. aaadfw.com ഫറസ് ഹസ്സന്‍ 972 757 0802 ഷാഹിദ് മന്‍സൂര്‍-734 233 8164

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.