You are Here : Home / USA News

ഗുരുധര്‍മ പ്രചരണസഭ അരിസോണ യൂഎസ്എ ജാതിയില്ലാ വിളംബരം ശതാബ്­ദി ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 16, 2016 12:17 hrs UTC

അരിസോണ: 2016 ഓഗസ്റ്റ് 27 ന് അരിസോണയിലെ ഗില്‍ബെര്‍ട്ടില്‍ വച്ചു ഗുരുധര്‍മ പ്രചരണ സഭ അരിസോണ യൂഎസ്എ "ജാതിയില്ലാ വിളംബരം' നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളില്‍ ഗുരുധര്‍മ പ്രചരണസഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ മുഖ്യ അതിഥിയായിരിക്കും. അശോകന്‍ വേങ്ങശ്ശേരില്‍ (ഫിലഡെല്‍ഫിയ), ഹരി പീതാംബരന്‍ (പ്രസിഡന്റ്,എസ്­എന്‍എ,കാലിഫോര്‍ണിയ) എന്നിവരും പങ്കെടുക്കും. ഇതോടൊപ്പം ഗുരുദേവ ജയന്തിയും, ഓണവും ആഘോഷിക്കുന്നതായിരിക്കും. സ്വാമികള്‍ നയിക്കുന്ന വേദപഠന ക്ലാസുകള്‍ ,സത്സംഗം ,യോഗ ക്ലാസുകള്‍ എന്നിവയും ഉണ്ടായിരിക്കും

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 480 274 3761 (ശ്രീനി), 480 577 3009 (ഷാനവാസ്­), 480 399 8995 (വി ജയന്‍), 623 332 1105 (ജോലാല്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.