You are Here : Home / USA News

ഡാലസിൽ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സീനിയേഴ്സ് ഫോറം ശനിയാഴ്ച

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, August 25, 2016 12:22 hrs UTC

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെയും ഇന്ത്യാ കൾച്ചറൽ & എജ്യുകേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാർലാൻഡ്‌ ഇന്ത്യാ കൾച്ചറൽ സെന്ററിൽ (3821 Broadway Blvd, Garland ) ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മുതൽ സീനിയേഴ്സ് ഫോറം നടക്കും. പരിപാടിയുടെ ഭാഗമായി ഹെൽത്ത് സെമിനാർ നടക്കും. ഡോ. ചന്ദ്രശേഖൻ നായർ ഹൃദയാരോഗ്യ സംരക്ഷണത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് എടുക്കും. ജയാ ചാക്കോ സീനിയേഴ്സ് ഡയറ്റ് എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ നയിക്കും . ഉച്ച ഭക്ഷണത്തിനു ശേഷം യോഗം സമാപിക്കും. അമ്പതു വയസ്സുകഴിഞ്ഞ ഏവരേയും ശനിയാഴ്ച നടക്കുന്ന സീനിയർ ഫോറത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് റോയ് കൊടുവത്ത് (കേരള അസോസിയേഷൻ സെക്രട്ടറി ) : 972-569-7165 രമാ സുരേഷ് (സോഷ്യൽ സർവീസ് ഡയറക്ടർ ): 469-417-9016

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.