You are Here : Home / USA News

തമ്പി ചാക്കോയുടെ നേതൃത്വംഫൊക്കാനയുടെ നിലനിന്ിനും ഭാവിക്കും ഗുണം ചെയ്യും

Text Size  

Story Dated: Thursday, August 25, 2016 12:36 hrs UTC

ഫൊക്കാന ജനറല്‍ കൗണ്‍സില്‍ ഒക്‌ടോബര്‍ 15-നു ഫിലാഡല്‍ഫിയായില്‍ ചേരാന്‍ സാഹചര്യം ഒരുക്കിയിരിക്കുന്ന സന്ദര്‍ഭത്തില്‍ തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ സമവായത്തിലൂടെ ഒരു നേതൃത്വം ഉണ്‍ടാകേണ്‍ടത്‌ ഫൊക്കാനയുടെ നിലനിന്ിനും ഭാവിക്കും ഗുണംചെയ്യും എന്നൊരു ചിന്ത പങ്കിടുകയാé്. വിലയേറിയ രണ്‍ടു മാസങ്ങള്‍ പിന്നിടുന്നു. ഭിന്നിച്ചു നിന്നാല്‍ ദുര്‍ബലമാകും, ഒറ്റപ്പെട്ട ശബ്ദം മുഖരിതമാകില്ല എന്ന ചിന്തയോടെ ഇപ്പോള്‍ മരവിച്ച്കിടക്കുന്ന ഫൊക്കാനയെ ഉണര്‍ത്തി ഊര്‍ജ്ജസ്വലമാക്കേണ്‍ട ഉത്തരവാദിത്വം ഇതിലെ അംഗങ്ങള്‍ക്കും ഇപ്പോള്‍ ഉള്ള നേതൃതത്തിനുമുണ്‍ട.് ഒരു ഭരണസമിതിയെ ചരിത്രം വിലയിരുത്തുന്ന ഉത്തരവാദിത്വം സമാധാനപരമായി അടുത്ത നേതൃത്വത്തെ ഏല്‍പ്പിച്ച് പ്രസ്ഥാനത്തിന്റെ പാത സുഗമമാക്കുമ്പോഴാണ് എന്ന വസ്തുത മറക്കാതിരിക്കുക. കാര്യശേഷിയും കര്‍മ്മശേഷിയുമുള്ള നേതാക്കളാല്‍ അനുഗ്രഹീതമായ ഫൊക്കാനയില്‍ ഇപ്പോള്‍ ഉണ്‍ടായിരിക്കുന്ന ആശയകുഴപ്പങ്ങള്‍ പരിഹരിക്കാന്‍ നേതാക്കളും കൂറുമുന്നണിളും പരസ്പര സഹകരണവും വിട്ടുവീഴ്ച മനോഭാവവും കാണിച്ച്ഒക്‌ടോബര്‍ 15-നു മുമ്പ് തന്നെ പ്രശ്ങ്ങള്‍ പരിഹരിച്ച് 2016-2018 ലെ ഫൊക്കാനയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 15-നു നിര്‍വ്വഹിക്കാന്‍ സാധിക്കും എന്ന ലക്ഷ്യം മുന്നില്‍ കണ്‍ട് ചര്‍ച്ചകള്‍ മുന്നോട്ടു നയിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.