You are Here : Home / USA News

യുഎസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന കോട്ടയം സ്വദേശിക്ക് സാന്‍ഡേഴ്‌സന്റെ പിന്തുണ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 27, 2016 02:42 hrs UTC

ന്യൂയോര്‍ക്ക്: ന്യൂജേഴ്‌സിയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്കു മല്‍സരിക്കുന്ന മലയാളി പീറ്റര്‍ ജേക്കബിന് ഡമോക്രാറ്റ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിന്റെ പിന്തുണ. കോട്ടയം വാഴൂര്‍ പുളിക്കല്‍കവല സ്വദേശിയാണ്. പീറ്റര്‍. പിതാവ് ജേക്കബ് പീറ്ററും മാതാവ് ഷീലയും ന്യൂജഴ്‌സിയില്‍ സെക്യൂരിറ്റി സിസ്റ്റംസ് കമ്പനി നടത്തുകയാണ്. ഹിലറി ക്ലിന്റനെതിരെ ഡമോക്രാറ്റ് സ്ഥാനാര്‍ഥിത്വത്തിനായി മല്‍സരിച്ച സാന്‍ഡേഴ്‌സിന്റെ പിന്തുണ പീറ്ററിന് ഏറെ ഗുണം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.