You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്‌ടോബര്‍ എട്ടിന് ശനിയാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 27, 2016 03:07 hrs UTC

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയഷന്റെ ആഭിമുഖ്യത്തില്‍ ഷുബര്‍ഗ്ഗിലെ ഇഗെര്‍ട്ട് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വച്ച് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ചിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള അനേകം ടീമുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി സിറിയക് കൂവക്കാട്ടില്‍ ചെയര്‍മാനായും, പ്രവീണ്‍ തോമസ് കോ- ചെയര്‍മാനായുമുള്ള വിപുലമായ കമ്മിറ്റി ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചു. ആകര്‍ഷകങ്ങളായ വിവിധ സമ്മാനങ്ങളും വിവിധ വ്യവസായ സംരംഭകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സാം ജോര്‍ജ് (773 671 6073), ജോസി കുരിശിങ്കല്‍ (773 478 4357), സിറിയക് കൂവക്കാട്ടില്‍ (630 673 3382), പ്രവീണ്‍ തോമസ് (847 769 0050).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.