ന്യൂയോര്‍ക്ക്: ക്യൂന്‍സ് ലോഗ് ഐലന്റിലെ പ്രമുഖ സംഘടനകളായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസ്സോസിയേഷന്, കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് എന്നിവ സംയുക്തമായി ഓണാഘോഷം നടത്തുന്നു. Clinton G Martin Park Hall (1601 Marcus Ave, New Hyde Park, NY- 11040)-ല്‍ സെപ്റ്റംബര്‍ 18 ഞായറാഴ്ച 12.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കേരളത്തനിമയില്‍ ആഘോഷിക്കുന്ന ഓണാഘോഷപരിപാടികളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെയും മലയാളി സമൂഹത്തിലെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്: ഡോ. ജേക്കബ് തോമസ് (718 406 2541), സാബു ലൂക്കോസ് ( 516 902 4300), ചാക്കോ കോയിക്കലേ
Comments