You are Here : Home / USA News

ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ യോഗങ്ങള്‍

Text Size  

Story Dated: Tuesday, August 30, 2016 06:00 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ യോഗങ്ങള്‍ നടത്തപ്പെടുന്നു. ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍(7603, Hartmon Rd, Houston, TX 77546) വച്ച് നടത്തപ്പെടുന്ന യോഗങ്ങളില്‍ റവ.റജി ശാസ്താംകോട്ട വചന പ്രഘോഷണം നടത്തും. സെപ്റ്റംബര്‍ 2, 3 തീയതികളില്‍(വെള്ളി, ശനി) നടത്തപ്പെടുന്ന യോഗങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്കും, ശനിയാഴ്ച രാവിലെ 10 മണിയ്ക്കും വൈകുന്നേരം 7 മണിയ്ക്കും ആരംഭിയ്ക്കും. കര്‍ത്തൃദാസന്‍ റവ.റജി ശാസ്താംകോട്ടയുടെ പ്രസംഗങ്ങള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.മാത്യു.കെ.ഫിലിപ്പ്(ലീഡ് പാസ്റ്റര്‍) - 281-736-6008 ജോ ഏബ്രഹാം(സെക്രട്ടറി)- 832- 205-5659 ജിനു രാജന്‍(ട്രഷറര്‍)-678-429-4464

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.