You are Here : Home / USA News

ഫിലാഡൽഫിയ സി എസ് ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയ വാർഷിക കൺവൻഷൻ

Text Size  

Story Dated: Sunday, September 04, 2016 11:07 hrs UTC

ഫിലാഡൽഫിയ: സി എസ് ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയ വാർഷിക കൺവൻഷൻ 3155 ഡേവിസ് വിൽ റോഡ്, ഹാറ്റ് ബോറോ , 19040 (3155 Davisville Road, Hatboro, PA 19040) ൽ വച്ച് സെപ്റ്റംബർ 16 മുതൽ 18 വരെ നടത്തപ്പെടുന്നു. അലക്സ് പടിപ്പുറത്ത് വചന പ്രെഘോഷണം നടത്തും. വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6 മണിയോടു കൂടി ഗാന ശുശ്രുഷയോടു കൂടി യോഗം ആരംഭിക്കും. ഞായറാഴ്ച്ച രാവിലെ 10:30 നുള്ള വിശുദ്ധ ആരാധനയ്ക്കു ശേഷം കൺവൻഷൻ അവസാനിക്കും. ഫിലാഡൽഫിയയിലെ എല്ലാ വിശ്വാസികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക്: വികാരി വർക്കി തോമസ് (267-597-6535), സെക്രട്ടറി മാത്യു വര്ഗീസ് (215-776-4963), കൺവൻഷൻ കോ ഓർഡിനേറ്റർ മോൻസി തോമസ് (239-297-8334) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. വർക്കി ജോൺ അറിയിച്ചതാണിത്‌.

 

സുമോദ് നെല്ലിക്കാല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.