You are Here : Home / USA News

ജയിംസണ്‍ സ്കൂള്‍ ഓഫ് തിയോളജി കാനഡ മൂന്നാം വര്‍ഷത്തിലേക്ക്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 05, 2016 11:09 hrs UTC

ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിംസണ്‍ സ്കൂള്‍ ഓഫ് തിയോളജിയുടെ 2016-ലെ ക്ലാസുകള്‍ സെപ്റ്റംബര്‍ 10-ന് ആരംഭിക്കും. അനുഗ്രഹീത വേദ അധ്യാപകരാല്‍ നടത്തപ്പെടുന്ന ബൈബിള്‍ പഠനം ക്രമീകൃത വേദ അഭ്യസനത്തിനും ജോലിയുടെ കൂടെ സുവിശേഷ പ്രവര്‍ത്തനത്തിനും പ്രചോദനം നല്കുന്നു.

 

സ്ഥലം: 130 Mineola Rd, E Mississauga, Ontario L5G2E5. സമയം: എല്ലാ ശനിയാഴ്ചയും 2.30 മുതല്‍ 5.30 വരെ.

കോഴ്‌സുകള്‍:

1 Year Certificate in Theology

2 Years Diploma in Theology

3 Years Bachrlor of Theology 3 Years Mastor of Divinity

കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ബന്ധപ്പെടുക: റവ. കുര്യാച്ചന്‍ ഫിലിപ്പ് 289 489 7860. ഇമെയില്‍: jsmcanada2014@gmail.com സാം പടിഞ്ഞാറേക്കര അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.