You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ സംഗീതസന്ധ്യ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 08, 2016 08:57 hrs UTC

ഫിന്നി രാജു, ഹൂസ്റ്റണ്‍

 

ഫിലാഡല്‍ഫിയ: പ്രസിദ്ധ സംഗീത ഗ്രൂപ്പായ ഹെവന്‍ലി ബീറ്റ്‌സ് റേഡിയോയുടെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ സംഗീതസന്ധ്യ നടക്കും. സെപ്റ്റംബര്‍ 11-ന് വൈകിട്ട് 5.30-ന് നടക്കുന്ന സംഗീത ശുശ്രൂഷകള്‍ക്ക് പ്രശസ്ത ഗായകരായ മാത്യു ജോണ്‍, സാംസണ്‍ ഹെവന്‍ലി ഫീസ്റ്റ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും. റവ.ഡോ. ജോസ് ജോര്‍ജ്, റവ.ഡോ. സാബു കെ. വര്‍ഗീസ് എന്നിവര്‍ വചനശുശ്രൂഷ നടത്തും. ഫിലഡല്‍ഫിയയിലെ ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ (20 ഇ ചര്‍ച്ച് റോഡ്, എക്‌ലിന്‍ പാര്‍ക്ക്, ഫിലാഡല്‍ഫിയ 190277) ആണ് പരിപാടി. ഫോണ്‍: 215 485 2769.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.