You are Here : Home / USA News

ഡാലസില്‍ സഹോദരിമാരുടെ ഐക്യകൂട്ടായ്മ

Text Size  

Story Dated: Thursday, September 08, 2016 09:03 hrs UTC

ഡാലസ്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് ഡാലസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരേയും, 2 മണി മുതല്‍ 3 മണി വരേയും എ.ജി ഡാലസ് ചര്‍ച്ചില്‍ വച്ചു എട്ടാമത് കോണ്‍ഫറന്‍സ് നടക്കുന്നതാണ്. സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസ് (ഓസ്റ്റിന്‍, യു.എസ്.എ) പ്രധാന പ്രാസംഗികയായിരിക്കും. സിസ്റ്റര്‍ അന്നമ്മ വില്യംസ് നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 972 264 6808.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.