You are Here : Home / USA News

ഒ.സി. ജോണ്‍ ഓവേലില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 21, 2016 10:39 hrs UTC

ഫീനിക്‌സ്: ചങ്ങനാശേരി, കുറുമ്പനാടം ഓവേലില്‍ ഒ.സി. ജോണ്‍ (79) നിര്യാതനായി. സംസ്കാര കര്‍മ്മങ്ങള്‍ കുറുമ്പനാടം സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിങ്കളാഴ്ച നടത്തപ്പെടുന്നതാണ്. പരേതന്റെ ഭാര്യ ത്രേസ്യാമ്മ ജോണ്‍ ചങ്ങനാശേരി കരിയിലക്കുഴി കുടുംബാംഗമാണ്. മക്കള്‍: ഷേര്‍ലി ജോര്‍ജ് കാട്ടുക്കാരന്‍ (തൃശൂര്‍), ഷിബു ജോണ്‍ (യു.എസ്.എ), ഷൈനി സജി വെട്ടുകാട് ചങ്ങനാശേരി (ബ്രൂണൈ), ഷാലി ബിനോയി വലിയപറമ്പില്‍ പാലാ (ഡല്‍ഹി). മാത്യു ജോസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.