You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 25, 2016 10:44 hrs UTC

ജിമ്മി കണിയാലി

 

ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നു മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതായ സാംസ്കാരിക പാരമ്പര്യത്തെ നിലനിര്‍ത്തുവാനും, വ്യക്തിത്വം കാത്തുസൂക്ഷിക്കുവാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ശാഘനീയമാണെന്നു ചാഴികാടന്‍ പറഞ്ഞു. മൗണ്ട് പ്രോസ്‌പെക്ടസിലെ കണ്‍ട്രി ഇന്നില്‍ കൂടിയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിജി സി. മാണി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.