You are Here : Home / USA News

ഫേസ് ബുക്കിൽ തരംഗം തീർത്തു ജന നായകൻ ഉമ്മൻ ചാണ്ടി

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, October 26, 2016 11:12 hrs UTC

കേരള മുന്‍ മുഖ്യമന്ത്രിയും,കേരളത്തിന്‍റെ ജനകീയ നായകനും,വികസന നായകനുമായ ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്‍റെ ഫെസ്ബുക്ക്‌ പേജ് ലൈക്‌ 10ലക്ഷം കവിഞ്ഞു...... ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്‌ നേതാവായി മാറി ഉമ്മന്‍ചാണ്ടി....കേരളത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട നേതാക്കന്മാര്‍ ആരും തന്നെയില്ല എന്നും കൂടി പറയുന്നു. അദ്ദേഹത്തിനോടുള്ള ജനങ്ങളുടെ അതിരുകവിഞ്ഞ സ്നേഹവും,ബഹുമാനവുമാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.ആരൊക്കെ കരിവാരി തേച്ചാലും ഇടിഞ്ഞു പോകുന്നതല്ല ആ തേജസ്‌...ലോകത്തിന്‍റെ നിറുകയില്‍ വെട്ടിത്തിളങ്ങി തന്നെ നില്‍ക്കും. #JaiOommenchandy ഉമ്മൻചാണ്ടീടാ ..മില്ല്യൺ ലൈക്സ് #MillionLikes #OneAndOnlyOC തന്‍റെ കറപുരളാത്ത രാഷ്ട്രീയ ജീവിതത്തിന്‍റെ കരുത്തു ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട്‌ ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍. ഏറ്റവും കൂടുതല്‍ ജനശ്രെദ്ധ പിടിച്ചു പറ്റിയ കേരളത്തിലെയും,ഇന്ത്യയിലെയും ആദ്യ കോണ്‍ഗ്രസ്‌ നേതാവായി മാറി.

 

 

തന്‍റെ ഭരണകാലത്തെ എടുത്തു പറയേണ്ട ജനസമ്പര്‍ക്ക പരിപാടികളുടെ വിജയവും ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാരിനു എതിരെയുള്ള ന്യൂ ജനറേഷന്‍ മാധ്യമമായ ഫേസ്ബുക്കിലൂടെയുള്ള ജനങ്ങളുടെ പ്രതികരണവുമായി ഇതിനെ കാണേണ്ടിയിരിക്കുന്നു. ഫേസ് ബുക്ക് പേജ് പത്തു ലക്ഷം കവിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്‌ നേതാവ് എന്ന പദവി ഉമ്മന്‍‌ചാണ്ടി കൈക്കലാക്കിയിരിക്കുന്നു.ആരോപണങ്ങളിൽ കടപുഴകാത്ത നിശ്ചയധാർഷ്ട്യനായ ഉമ്മൻ ചാണ്ടിക്ക് ബ്രാംപ്ടണിൽ ചേർന്ന ഒ ഐ സി സി ടോറന്റോയുടെ വിളിച്ചു ചേർത്ത യോഗം അനുമോദനവും അഭിവാദ്യവും അർപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.