You are Here : Home / USA News

ഡാലസിൽ ബ്ര. തോമസ് പോൾ നയിക്കുന്ന കരുണാഭിഷേക ധ്യാനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, October 26, 2016 11:34 hrs UTC

ഡാലസ് : കരുണയുടെ മഹാ ജൂബിലി വർഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് സെന്റ് തോമസ്‌ സീറോ മലബാർ ഫൊറോനാ ദേവാലയത്തില്‍ പ്രശസ്ത വചന പ്രഘോഷകനും ധ്യാന കുരുവുമായ ബ്ര. തോമസ് പോൾ നയിക്കുന്ന കരുണാഭിഷേക ധ്യാനം നവംബർ 18, 19, 20 (വെള്ളി, ശനി, ഞായര്‍) തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ ഒൻപതര വരെയും, ശനിയാഴ്ച രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചു വരെയും, ഞായറാഴ്ച രാവിലെ എട്ടര മുതൽ രാവിലെ പത്തു വരെയുമാണ് ധ്യാനം. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ ജോഷി എളമ്പാശേരിൽ (വികാരി ) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോമി നെല്ലുവേലിൽ 972 533 7399 സാലിച്ചൻ കൈനിക്കര 214 991 7640 ജോസഫ് കെ പോൾ 972 463 6514

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.