You are Here : Home / USA News

നിശാന്ത് നായരുടെ ഇംഗ്ലീഷ് ഹ്രസ്വ ചിത്രം "ആഫ്രിക്കന്‍ ബ്യൂട്ടി" പ്രവാസി ചാനലില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, October 27, 2016 11:31 hrs UTC

മഴവിൽ എഫ്.എം. ബാനറില്‍ നിശാന്ത് നായര്‍ സംവിധാനം ചെയ്ത "ആഫ്രിക്കൻ ബ്യൂട്ടി" എന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രം പ്രവാസി ചാനലില്‍ മലയാളികള്‍ക്കായി സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബര്‍ 30 ഞായറാഴ്ച രാത്രി 9:00 മണി (EST) ക്കാണ് ഈ ചിത്രം പ്രവാസി ചാനല്‍ പ്രീമിയര്‍ ചെയ്യുക. നിരവധി അന്താരാഷ്ട ചലച്ചിത്ര മേളകളില്‍ ഇതിനോടകം എന്‍‌ട്രി നേടിയ ഈ ചിത്രത്തിന്റെ കഥ റോബിന്‍ വര്‍ഗീസാണ്. ക്യാമറയും സംവിധാനവും നിശാന്ത് നായര്‍ നിര്‍‌വ്വഹിച്ചു. അസ്സോസിയേറ്റ് ഡയറക്ടര്‍ ജേസണ്‍ സ്മിത്ത്, എഡിറ്റിംഗ് - വിശാഖ് രാജേന്ദ്രന്‍, മ്യൂസിക് - സുമേഷ് ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍ - രേഖ നായര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.