You are Here : Home / USA News

കെ.എച്ച്.എന്‍.എ അനുശോചിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 28, 2016 11:56 hrs UTC

സതീശന്‍ നായര്‍

 

ചിക്കാഗോ: ന്യൂജേഴ്‌സിയിലെ ഹില്‍സ്ബറോയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച ശാസ്ത്രജ്ഞനായ വിനോദ് ബാബു ദാമോദരന്‍, ഭാര്യ ശ്രീജ, മകള്‍ ആതിര എന്നിവരുടെ നിര്യാണത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അതിയായ ദുഖം രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശിയായ വിനോദ് ബയോ മെഡിക്കല്‍ രംഗത്ത് ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും വേര്‍പാട് ഒരു തീരാനഷ്ടമാണെന്നും, അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.