You are Here : Home / USA News

ടാക്‌സ് സെമിനാര്‍ ഓക്ടോബര്‍ 30 ഞായറാഴ്ച 5 മണിക്ക്

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, October 29, 2016 12:21 hrs UTC

ഡാളസ്:ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട സാമ്പത്തീക വിഷയങ്ങളെ പറ്റി വിശദീകരിക്കുന്നതിനു സൗജന്യ ടാക്‌സ് സെമിനാര്‍ ഓക്ടോബര്‍ 30 നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ കാരോള്‍ട്ടണ്‍ ജോസി ലൈനിലുള്ള സാബു ഇന്ത്യന്‍ റെസ്‌റ്റോറന്റിലെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു. പ്രൊഫ.ഫിലിപ്പ് തോമസ് സി.പി.എ ആയിരിക്കും ടാക്‌സ് സെമിനാറില്‍ ക്ലാസ് നല്‍കുന്നത്. സാമ്പത്തീക നേട്ടമുണ്ടാക്കുന്ന വിവിധ നിക്ഷേപ പദ്ധതികളെ പറ്റിയും, പുതുതായി ബിസ്‌നസ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടിയുമുള്ള വിദഗ്ധാഭിപ്രായങ്ങളും നിന്നു ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.