You are Here : Home / USA News

ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ജനുവരി ഏഴിന്

Text Size  

Story Dated: Friday, November 11, 2016 12:36 hrs UTC

സജി കീക്കാടന്‍

 

വിവിധ െ്രെകസ്തവ സഭകളുടെ സഹകരണത്തോടെ എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം വിവിധ പരിപാടികളോടെ ജനുവരി ഏഴിന് നടത്തപ്പെടും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ്, ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയിരിക്കും. പാറ്റേഴ്‌സണിലുള്ള സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ച് ഈ വര്‍ഷത്തെ പ്രോഗ്രാമിന് ആതിഥ്യമരുളും. വിവിധ ഇടവകകളിലെ ഗായകസംഘത്തെ കോര്‍ത്തിണക്കി ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ എക്യൂമെനിക്കല്‍ ക്വയര്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. പ്രസിഡന്റ് റവ.ഫാ.സണ്ണി ജോസഫ്, സെക്രട്ടറി ഡോ.സോഫി വില്‍സണ്‍, അജിത്ത് എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്ിതനായ് വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.