You are Here : Home / USA News

അല'ഡാളസ് ചാപ്റ്റർ ആരംഭിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 01, 2016 01:05 hrs UTC

അമേരിക്കയിലെ പുരോഗമന സാംസകാരിക സംഘടനയായ അലയുടെ (Art Lovers of America) നോർത്ത് ടെക്സാസ് ചാപ്റ്റർ Dec 3ശനിയാഴ്ച ഗാർലാണ്ടിൽ (580 Castleglen Dr, Garland, TX, 75043 - KEA imports) നാടക്കുന്ന ചടങ്ങിൽ തുടക്കം കുറിക്കുന്നു. തദവസരത്തിൽ മുൻ മന്ത്രിയും, മുൻ എംപി യുമായ ശ്രീ എം എ ബേബി മുഖ്യാതിഥി യായിരിക്കും.വിശദാംശങ്ങൾക്ക് അനശ്വർ മാമ്പിള്ളി (214 997 1385), സുധീർ പക്കാവത്ത് (214 499 1197) മനോജ് മഠത്തിൽ (469 364 4933) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.