You are Here : Home / USA News

എം. എ. ബേബിക്ക് സ്വീകരണം നൽകും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, December 02, 2016 01:16 hrs UTC

ഡാലസ്∙കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ മുന്‍ കേരളാ വിദ്യാഭ്യാസമന്ത്രിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ എം. എ. ബേബിക്ക് ഡാലസിൽ സ്വീകരണം നൽകും. ഗാർലാൻഡ്‌ ഇന്ത്യാ കൾച്ചറൽ സെന്ററിൽ ഡിസംബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരക്കാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഇതര സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.