You are Here : Home / USA News

ബിജേഷ് സതീശൻ ഡാലസിൽ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 02, 2016 01:37 hrs UTC

ഡാലസ് ∙ തൃശൂർ ഗുരുവായൂർ കരുവാരതുടിയിൽ ബിജേഷ് സതീശൻ(38) ഡാലസിൽ നിര്യാതനായി. പരേതനായ സതീശൻ, ജീജ ദമ്പതികളുടെ ഏക മകനാണ്. ഒമ്പത് വർഷം മുമ്പ് അർക്കൻസാസിൽ എത്തിയ ബിജേഷ് ഐടി പ്രോജക്റ്റ് മാനേജരായി ഡാലസിൽ അഞ്ചു വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ജ്വലന. മക്കൾ :അഡിത്ത്, അമൻ. ഡിസംബർ 2 വെളളിയാഴ്ച മൃതദേഹം ഡാലസിൽ നിന്നും ഗുരുവായൂരിലേക്ക് കൊണ്ടു പോകും. സംസ്കാരം ഡിസംബർ 4 ന് ഞായറാഴ്ച ഗുരുവായൂരിൽ. കൂടുതൽ വിവരങ്ങൾക്ക് : പ്രജീബ് : 301 789 8303, 965 5673 9902

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.