You are Here : Home / USA News

സൂസി സാമുവേലിന്റെ സംസ്ക്കാരം 10 ന് ശനിയാഴ്ച ന്യുയോർക്കിൽ:

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, December 05, 2016 03:35 hrs UTC

ന്യുയോർക്ക്: ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് മുൻ പ്രസിഡന്റ് കുഴിക്കാലാ ചക്കാലയിൽ മേലേതിൽ റവ. ഡോ. എം. എസ് സാമുവേലിന്റെ ഭാര്യ നിര്യാതയായ സൂസി സാമുവേലിന്റെ (തങ്കമ്മ - 71) സംസ്കാര ശുശൂഷകൾ ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 9 വരെയും ഡിസംബർ 10 ശനിയാഴ്ച രാവിലെ 9 മണി മുതലും ന്യൂയോർക്ക് ലെവി ടൗണിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ നടത്തപ്പെടും. കുമ്പനാട് പൂഴിക്കാലായിൽ കുടുംബാംഗമാണ് പരേത. മക്കൾ :പാസ്റ്റർ. സ്റ്റീഫൻ സാമുവേൽ, ഷാരോൺ (ഇരുവരും അമേരിക്കയിൽ) മരുമകൾ: എൽസൻ. വാർത്ത: നിബു വെള്ളവന്താനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.