You are Here : Home / USA News

മാത്തുക്കുട്ടി (61) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 13, 2016 01:11 hrs UTC

ന്യൂയോര്‍ക്ക്: കോട്ടയം കങ്ങഴ, ഇടയിരിക്കപ്പുഴ പതാലില്‍ ചേന്നക്കാട്ട് പരേതനായ പി.ടി വര്‍ഗീസിന്റേയും അന്നമ്മയുടേയും മകന്‍ മാത്തുക്കുട്ടി (61) ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റിലെ ഈസ്റ്റ് മെഡോയില്‍ ഡിസംബര്‍ പത്തിനു നിര്യാതനായി. മോളിക്കുട്ടി മാത്യു ആണ് ഭാര്യ. മക്കള്‍: മാബിന്‍ മാത്യു, മേബിള്‍ ആനി മാത്യു. മരുമകന്‍: ബിബിന്‍ ജോര്‍ജ്. പേരക്കുട്ടികള്‍: ക്രിസ്റ്റഫര്‍, ഡേവിഡ്. സഹോദരങ്ങള്‍: തോമസ് വര്‍ഗീസ് (രാജന്‍) മിനിയോള ന്യൂയോര്‍ക്ക്, സൂസമ്മ രാജു, അമ്മിണി ജേക്കബ്, സാം വര്‍ഗീസ് (ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്). പൊതുദര്‍ശനം ഡിസംബര്‍ 14-നു ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍

 

(Park Funeral Chapels 2175 Jericho Turnpike Garden City Park, NY 11040) ലും സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 15-നു രാവിലെ 9 മണിക്ക് 147 Campbell av Williston Park NY 11596 ലും തുടര്‍ന്ന് 11.30-ന് ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (All Saints Cemetery 855 Middle Neck Rd. Great Neck, NY 11024) സംസ്കാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.