You are Here : Home / USA News

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തായുടെ മാതാവ് നിര്യയാതയായി.

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, December 21, 2016 08:12 hrs UTC

ഹൂസ്റ്റൺ : അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയൂസ് മെത്രാപ്പോലീത്തായുടെ മാതാവ് ചിന്നമ്മ ഡാനിയേൽ (82 ) നിര്യയാതയായി. സംസ്കാരം വ്യാഴാഴച്ച 3 .3 0 ന് പുത്ത്തൂർ സെൻറ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളിയിൽ നടക്കും.മക്കൾ അലക്സിയോസ് മാർ യൂസേബിയൂസ് , ജോൺ  വി. ഡാനിയേൽ , മാമ്മച്ചൻ ഡാനിയേൽ , അജി ഡാനിയേൽ , അനു ഡാനിയേൽ.. സംസ്കാര ശുശ്രൂഷ ലൈവ് ആയി ഓർത്തഡോക്സ്‌ ടി.വി. യിൽ ഉണ്ടായിരിക്കുന്നതായിരിക്കും എന്ന് റവ .ഫാ . ജോൺസൺ പുഞ്ചക്കോണം അറിയിച്ചു. ഭദ്രാസന കൗൺസിൽ അംഗങ്ങൾ , മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വൈദീകർ എല്ലാവരും നാട്ടിലുള്ള മെത്രാപ്പോലീത്തയെ അനുശോചനം അറിയിച്ചു.  വാർത്ത : ചാർളി പടനിലം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.