മാവേലിക്കര പള്ളത്ത് കുടുംബാഗമായ റവ ഫാ.ജോണ്‍ മാത്യൂസിന്റെ ഇരുപത്തിരണ്ടാം ചരമ വാര്‍ഷികം . അമേരിക്കയില്‍ ഓര്‍ത്ത്ഡോക്സ് സഭക്ക് കരുത്ത് പകര്‍ന്ന അച്ചന് ക്ളിഫ്റ്റന്‍ സെന്റെ ഗ്രിഗോറിയോസ് ചര്‍ച്ച്, ന്യുയോറ്ക്ക് ബ്രോങ്ക്സ് സെന്റ് മേരീസ് എന്നിവയുടെ സ്ഥാപകന്‍ കൂടിയായിരുന്നു
Comments