ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ 2017 ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് സംപ്രേഷണം ചെയ്യുന്നു. ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓട്ടോ ഷോ ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് പ്രക്ഷേപണം ചെയ്യുന്നു. ലോകത്തിലാദ്യമായി വിപണിയിലിറങ്ങിയ സൂപ്പര്‍ കാറുകളും അവയുടെ ഒക്കെ പുതിയ മോഡലുകളും റോള്‍ റെയ്സിന്റെയും, ലാബര്ഗിനി യുടെയും പുതിയ മോഡലുകളും കൂടാതെ ലോകത്തിലെ മികച്ച കാര്‍ കമ്പനികളുടെ പുതിയ കാറുകളും ഈ ഷോയില്‍ കാണാവുന്നതാണ്. പുതിയ ടെക്നോളജി ഏറ്റവും കുറച്ച് ഫ്യുവല്‍ ഉപയോഗിക്കുന്ന കാറുകളും വിലകൂടിയ കാറുകളും ഒക്കെ നിങ്ങള്‍ക്ക് ഈ പ്രോഗ്രാമില്‍ കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
Producer രാജു പള്ളത്തും- 732-429-9529.
അലന് ജോര്‍ജ് വർഗീസ് - 331-262-1301
Comments