ഷിക്കാഗോ: മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലിലെ ഹോളി വീക്ക് വിശുദ്ധ കുര്ബാനസമയങ്ങള് ഇപ്രകാരമായിരിക്കും.
ഏപ്രില്‍ 9, ഓശാനഞായര്‍ 8:00 am വി. കുര്‍ബാന (മലയാളം) 10:00 am പാരിഷ്ഹാളില്‍ കുരുത്തോലവെഞ്ചിരിപ്പ്. അവിടെനിന്നും പള്ളിയിലേക്ക് പ്രദിക്ഷണം 10:30 am വിശുദ്ധകുര്‍ബാന (മലയാളം) 10:30 am ബേസ്മെന്റില്‍ വി. കുര്‍ബാന (ഇംഗ്ലീഷ്) 12:00 ഉച്ചക്ക് പാരിഷ് ഹാളില്‍ തമുക്ക് നേര്‍ച്ച 5:30 pm വി. കുര്‍ബാന (മലയാളം) 5:00 pm നോര്‍ത്ബ്റൂക് അവര്‍ ലേഡി ഓഫ് ദി ബ്രുക് പള്ളിയില്‍ വി.കുര്‍ബാന ഏപ്രില്‍ 10, തിങ്കള്‍ 8:30 am വി. കുര്‍ബാന (മലയാളം) 7:00 pm വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം) ഏപ്രില്‍ 11, ചൊവ്വ 8:30 am വി.കുര്‍ബാന (മലയാളം) 7 pm വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം)
ഏപ്രില്‍ 12, ബുധന്‍ 8:30 മാ വി. കുര്‍ബാന (മലയാളം) 6:30 pm തൈലം വെഞ്ചിരിപ്പ്, വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം)
ഏപ്രില്‍ 13, പെസഹാവ്യാഴം 7:00 pm വി. കുര്‍ബാന, കാലുകഴുകല്‍ശുശ്രൂഷ (മലയാളം) 9:00 pm 12:00 രാത്രി ചാപ്പലില്‍ ആരാധന 9:00 pm പാരിഷ്ഹാളില്‍ പെസഹായപ്പം മുറിക്കല്‍ ശുശ്രൂഷ
ഏപ്രില്‍ 14, ദുഃഖവെള്ളി 9:00 am 5:00 pm ചാപ്പലില്‍ ആരാധന 5:30 pm കുരിശിന്റെവഴി 7:00 pm പീഡാനുഭവ വായനയും കുരിശുരൂപം മുത്തലും (മലയാളം) 7:00 pm ബേസ്മെന്റില്‍ പീഡാനുഭവ വായനയും (ഇംഗ്ലീഷ്) കുരിശുരൂപം മുത്തലും
ഏപ്രില്‍ 15, ദുഃഖശനി 8:30 am വി. കുര്‍ബാന (മലയാളം), പുത്തന്‍ വെള്ളവും തീയും വെഞ്ചിരിപ്പ്
ഏപ്രില്‍ 15, ഈസ്റ്റര്‍ വിജില്‍ 7:00 pm വി. കുര്‍ബാന (മലയാളം) 7:00 pm ബേസ്മെന്റില്‍ വി. കുര്‍ബാന (ഇംഗ്ലീഷ്)
ഏപ്രില്‍ 16, ഈസ്റ്റര്‍ ഞായര്‍ 10:00 am വി. കുര്‍ബാന (മലയാളം) നോര്‍ത്ബ്റൂക് പള്ളിയില്‍ പെസഹാവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റര്‍ എന്നീ ദിവസങ്ങളില്‍ വിശുദ്ധവാര കര്‍മ്മങ്ങളോ കുര്‍ബാനയോ ഉണ്ടായിരിക്കുന്നതല്ല.
റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്
Comments