ന്യൂജേഴ്സിയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരുന്ന അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകുന്നു. ന്യൂജേഴ്സി മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ചര്ച്ചു മെയ് 28 ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ സ്റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റ് ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭ്യമായി തുടങ്ങി. ഇവന്റ്സര്‍ എന്ന സൈറ്റാണ് ഈ സൗകര്യം കാണികള്‍ക്കു ഒരുക്കുന്നത്. ഷോയുടെ ടിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ തുടര്‍ന്ന് സംഘാടകര്‍ ടിക്കറ്റിന്റെ ലഭ്യതക്കായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഈ വര്‍ഷം അമേരിക്കയില്‍ വരുന്ന ഏറ്റവും വലുതും കലാകാരന്മാരെ കൊണ്ട് സമ്പന്നവുമായ ഏക ഷോ എന്നതില്‍ ദിലീപ് ഷോ ഏറെ പ്രശസ്തി നേടി കഴിഞ്ഞു. കേരളത്തിലെ സ്റ്റേജ് ഷോ രംഗത്ത് ഏറെ മികച്ച കലാകാരമാരുടെ ഒരു കൂട്ടായ്മ എന്നത് ഈ ഷോ യ്ക്ക് ഏറെ മാറ്റ് കൂട്ടിയിട്ടുണ്ട്. നാദിര്‍ഷാ അണിയിച്ചൊരുക്കുന്ന ഈ ഷോയില്‍ ദിലീപിനെ കൂടാതെ റിമി റ്റോമി, കാവ്യാ മാധവന്, രമേഷ് പിഷാരടി, കൊല്ലം സുധി, ധര്മ്മജന് തുടങ്ങിയ താരനിരയാണ് അരങ്ങത്ത് മാറ്റുരക്കുന്നത്.
ഇനിയും ടിക്കറ്റ് ലഭിക്കാത്തവര്‍ക്കു താഴെ കൊടിത്തിരിക്കുന്ന ലിങ്ക് https://evetnzter.com/mytickets/ വഴി ടിക്കറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുക്കാവുന്നതാണ്. https://evetnzter.com/mytickets/ 2048 ബിറ്റ് സിഗ്നേച്ചറുകളും 256 എന്‍ക്രിപ്ഷനും വരെ ഉയര്‍ന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്സൈറ്റ്. വളരെ ഉയര്‍ന്നനിലവാരമുള്ള പേപാല്‍ പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ ഇവന്റുകള്‍ പ്രൊമോട്ടുചെയ്യാന്‍ ഇവന്റസ്റ്റര് (www.evetnzer.com) സഹായിക്കുന്നു. ഇവന്റസ്റ്റര് മൈ ടിക്കറ്റ്സ് നിങ്ങളെ കുറഞ്ഞ നിരക്കിലുള്ള നിങ്ങളുടെ ഇവന്റ് ടിക്കറ്റുകള്‍ വില്ക്കാന് സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വിദഗ്ദ്ധരെ 5169930697 എന്ന നമ്പറില്‍ വിളിക്കുക അല്ലെങ്കില്‍ info@evetnzter.com ല്‍ ഞങ്ങളെ ഇമെയില്‍ ചെയ്യുക.
For Tickets click the link below
https://evetnzter.com/mytickets/ Malankara Archdiocese Website http://www.malankara.com/megashow
Comments