കാഞ്ഞൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവ് എ ഫാമിലി പ്ളാനിന്റെ സുവര്‍ണ ജൂബിലി വ4ഷ ഉദ്ഘാടന0 കേരള സോഷൃല് സര്‍വ്വിസ് ഫോറ0 സെക്രട്ടറി ഫാ. ജോര്‍ജ് വെട്ടികാട്ടില്‍ നിര്‍വ്വഹിച്ചു. സേവ് എ ഫാമിലി പ്ളാന്‍ വൈസ് പ്രസിഡന്‍് റവ ഡോക്ടര്‍ വര്‍ഗീസ് കളപ്പറമ്പിലിന്റെ അധൃക്ഷതയില്‍ കൂടിയ യോഗത്തില്‍ എക്സീക്യൂട്ടീവ് ഡയറക്ടര്‍ ഫാ മാര്‍ഷല്‍ മേലാപ്പെളളി, ബീന സെബാസ്റ്റൃന്, ഫാ മൈക്കിള്‍ വെട്ടികാട്ട്, ജോസ് വരേക്കുളം, സിജ ജേക്കബ്, ലിറ്റോ പാലത്തിങ്കല്‍, പ്രഫ. റാന്സമമ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Comments