ഫാര്‍മേഴ്സ്ബ്രാഞ്ച് . പ്രശസ്ത പ്രാസംഗികനും വേദശാസ്ത്ര പണ്ഡിതനും കാര്ഡിയോളിസ്റ്റുമായ ഡോ. വിനൊ ജോണ്‍ ഡാനിയേല്‍ ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ ഡാലസില്‍ വചന പ്രഘോഷണം നടത്തുന്നു.
ഡാലസ് മാര്‍ത്തോമ ചര്‍ച്ച് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ വെളളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6.30 നും ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷവും വിക്ടറി ഇന്‍ ദി മിഡില്‍ ഓഫ് ഡിസ്കറേജ്മെന്റ് ആന്‍ഡ് ഡിസ്ട്രക്ഷന്‍ എന്നീ വിഷയത്തെക്കുറിച്ച് പ്രസംഗിക്കും.
മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് യുവജന സഖ്യമാണ് കണ്വന്ഷന് ക്രമീകരണം ചെയ്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. ജോസ് സി. ജോസഫ് മാത്യു (പ്രസിഡന്റ്)
റീനി മാത്യു (കണ്‍വീനര്‍) ജോബി ജോണ്‍ (സെക്രട്ടറി), ലിബിന് മാത്യു (ട്രഷറര്‍)ചെറിയാന്
Comments