- ജെയിസ് കണ്ണച്ചാന്‍പറമ്പില്‍
ഡിട്രോയിറ്റ് : നവംബര്‍ ഒന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ക്നാനായ റീജിയണ്‍ വികാരി ജനറാള്‍ ബഹു. തോമസ് മുളവനാലച്ചന് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഓക്ക് പാര്‍ക്ക് സിറ്റിയില്‍ പുതിയതായി വാങ്ങിയ പള്ളിമുറി വെഞ്ചരിക്കുന്നു. ഇടവകയുടെ വളര്‍ച്ചയുടെ മറ്റൊരേട് പിന്നിടുന്ന ഈ അവസരത്തില്‍ പ്രസ്തുത ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും, ഇടവക സമൂഹവും ഏവരെയും ക്ഷണിക്കുന്നു.
Comments