ഒഹായോ: സെഹിയോന്‍ യു.കെ. മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ റവ.ഫാ. സോജി ഓലിക്കല്‍ ആന്‍ഡ് ടീം നയിക്കുന്ന ഒഹായോ വചനാഗ്നി കണ്വെന്ഷന് ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ കൊളംബസ് സീറോ മലബാര്‍ മിഷനില്‍ വെച്ച് നടത്തപ്പെടുന്നു. കണ്വെന്ഷന് ക്രമീകരണങ്ങള്‍ക്കായി വിവിധ കമ്മിറ്റികള്‍ക്ക് മിഷന് ഡറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ രൂപം നല്കി. ജോണ്‍ പോള്‍ ജനറല്‍ കണ്‍വീനറായും, ജോസഫ് തോമസ്, റോയി ജോണ്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കും. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് താമസ സൗകര്യം, ഭക്ഷണം, കൗണ്‍സിലിംഗിനുള്ള സൗകര്യങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കും. (www.columbuschurch.org) കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് തോമസ് (614 619 8447), റോയി ജോണ്‍ (956 832 2676), ജോണ്‍ പോള്‍ (614 556 2036). അഡ്രസ്: 893 Hqmlet St, Columbus, OH 43201. ജില്‍സണ്‍ ജോസഫ് (ട്രസ്റ്റി) അറിയിച്ചതാണിത്.
Comments